mehandi banner desktop

കടപ്പുറം ഗ്രാമപഞ്ചായത്ത് അംഗൻവാടികൾക്ക് അലമാരകൾ നൽകി

fairy tale

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ അംഗൻവാടികൾക്ക് അലമാരകൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി എം മനാഫ് ഉദ്ഘാടനം നിർവഹിച്ചു.     വൈസ് പ്രസിഡൻ്റ് സെക്കീന അധ്യക്ഷത വഹിച്ചു.

planet fashion

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. എ. അഷ്കർ അലി, ഹസീറ ശിഹാബ്, പി. വി. ദിലീപ്കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. എസ്. സുഹാസ്, മെമ്പർമാരായ സുമിന അജ്മൽ, എ. കെ. മുനീർ, ഷജീറ, ജിഷ, അംഗൻവാടി അധ്യാപിക സുവർണ്ണ എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. കെ. ഷീബ സ്വാഗതവും അംഗൻവാടി അദ്ധ്യാപിക ഉഷാകുമാരി നന്ദിയും പറഞ്ഞു.

Comments are closed.