mehandi banner desktop
Chavakkad online

ചാവക്കാട് മഹല്ല് യു.എ.ഇ കൂട്ടായ്മ ‘ഖിദ്മ’ ക്ക് പുതിയ നേതൃത്വം

fairy tale

ഷാർജ : ചാവക്കാട് മഹല്ല് യു.എ.ഇ കൂട്ടായ്മ ‘ഖിദ്മ’ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാർജ നൈറ്റ്‌ റൈഡേഴ്‌സ് റെസ്റ്റോറന്റ് ൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്.

planet fashion

ഫസൽ കാരക്കാട് ( പ്രസിഡന്റ്), മൻസൂർ മാമബസാർ (ജനറൽ സെക്രട്ടറി), ഹാറൂൺ നോർത്ത് പാലയൂർ (ട്രഷറർ), അഷ്‌റഫ്‌ കാരക്കാട്, നാസർ സൗത്ത് പാലയൂർ (വൈസ് പ്രസിഡന്റുമാർ) ഷെബിൻ എടപ്പുള്ളി, ഹാരിഷ് മാമബസാർ (ജോയിന്റ് സെക്രട്ടറിമാർ) ഷെഫീഖ് മാമബസാർ (ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതിയ നേതൃത്വം.

Comments are closed.