എം എസ് എസ് സംസ്ഥാന സമ്മേളനം: പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു

ചാവക്കാട് : സപ്റ്റംബർ 26, 27 തിയ്യതികളിലായി കോഴിക്കോട് നടക്കുന്ന എം എസ് എസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ പോസ്റ്റർ പ്രകാശനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. എസ്. നിസാമുദ്ദീൻ അഡ്വ: പി. വി. മൊയിനുദ്ദീന് നൽകിയാണ് പോസ്റ്ററിന്റെ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ വിവിധ ജില്ലാ നേതാക്കളായ നൗഷാദ് തെക്കുംപുറം, എം.പി. ബഷീർ, എ. വി. മുഹമ്മദ് അഷ്‌റഫ്, ടി.വി. അഷ്‌റഫ് എന്നിവർ സന്നിഹിതരായിരുന്നു.



Comments are closed.