mehandi banner desktop
Chavakkad online

നാട്ടികയിൽ ടോൾ സമരം : പോലീസ് ലാത്തിച്ചാർജ് – മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

Ft

നാട്ടിക : ടോൾ പ്ലാസ തുറന്നതിനെ തുടർന്ന് യുഡിഎഫിന്റെ നേതൃത്വത്തിൽ പ്ലാസയിലേക്ക് നടത്തിയ സമരത്തിന് നേരെ പോലീസ് ലാത്തി ചാർജ്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. റഷീദിനെ വലപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Jan oushadi

ടോൾ പ്ലാസ ഉപരോധിച്ച യു ഡി എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് ടോൾ പിരിവ് ആരംഭിച്ചു.

Comments are closed.