mehandi banner desktop
Chavakkad online

ചാവക്കാട് ഉപജില്ല സ്‌കൂൾ കലോത്സവം; സംഘാടകസമിതി ഓഫീസ് പ്രെഫ.സി രവീന്ദ്രനാഥ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു

Ft

ഗുരുവായൂർ: ചാവക്കാട് ഉപജില്ല സ്‌കൂൾ കലോത്സവത്തിൻ്റെ സംഘാടകസമിതി ഓഫീസ് ഉദ്‌ഘാടനവും സ്‌മൃതിമരം നടീലും പ്രെഫ.സി രവീന്ദ്രനാഥ് എംഎൽഎ നിർവ്വഹിച്ചു.യോഗത്തിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജിതമോൾ വി.പുല്ലേലി സ്വാഗതം ആശംസിച്ച യോഗത്തിൽ വൈസ് ചെയർമാൻ കെ. കെ ജ്യോതിരാജ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. അനൂപ്, ഷാനി റെജി,വാർഡ് കൗൺസിലർ എം.വി.ബിജു,കൗൺസിലർമാരായ ജോയ് ചെറിയാൻ, രതി ജനാർദ്ദനൻ, നവനീത് വി.എസ്, മഹ്റൂഫ്, എ ഇ ഒ.വി ബി സിന്ധു,ബിപിസി.സി സഫിയ, സ്കൂൾ മാനേജർ ഹീരംലാൽ,ജോയിൻ്റ് കൺവീനർമാരായ ചിത്ര.ആർ.നായർ,സിസ്റ്റർ. ഡെയ്‌സി മരിയ തുടങ്ങിയവർ പങ്കെടുത്തു.സംഘാടകസമിതി യോഗവും നടന്നു. നവംബർ 10 മുതൽ 13 വരെ തൈക്കാട് വി. ആർ അപ്പുമാസ്റ്റർ ഹയർ സെക്കണ്ടറി സ്‌കൂളിലും,ബ്രഹ്മകുളം സെൻ്റ് തെരേസാസ് സ്‌കൂളിലുമായാണ് കലേത്സവം

Jan oushadi

Comments are closed.