മുസ്‌ലിം യൂത്ത് ലീഗ് പുതിയറ യൂണിറ്റ് പതാക ദിനം ആചരിച്ചു

പുതിയറ: എറണാകുളത്ത് നവംബർ 6, 7, 8 തിയതികളിൽ നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പുതിയറ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ട്രഷറർ പി.എ. ഹാഷിം മാലിക്ക് പതാക ഉയർത്തി. മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് എം.എസ്. സ്വാലിഹ്, പി.പി. ഷാഹു, താഴത്ത് മജീദ്, ടി.എച്ച്. ബക്കർ, പി.എ. ഖലീൽ, പി.കെ. ഷിബിലി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.




Comments are closed.