mehandi banner desktop
Chavakkad online

എ.ഐ.സി.സി. സെക്രട്ടറി അഡ്വ. എസ്. ശരത്തിന് ഗുരുവായൂരിൽ സ്വീകരണം നൽകി

Ft

ഗുരുവായൂർ: എ.ഐ.സി.സി. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എസ്. ശരത്തിന് ഗുരുവായൂരിൽ സ്വീകരണം നൽകി. കർണാടക ഇൻചാർജായി ചുമതലയേറ്റ ശേഷം ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.​ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.എം. ശിഹാബിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഡി.സി.സി. അംഗം ഒ.കെ.ആർ. മണികണ്ഠൻ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ വിജിത്ത് കുമാർ, പ്രജീഷ് ഒടാട്ട്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഋഷി ലാസർ തുടങ്ങിയവർ പങ്കെടുത്തു.

Jan oushadi

Comments are closed.