mehandi new

എടക്കഴിയൂരിൽ വീട്ടമ്മക്ക് പാമ്പ് കടിയേറ്റു

fairy tale

എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ വീട്ടമ്മയെ പാമ്പ് കടിച്ചു. എടക്കഴിയൂർ പഞ്ചവടി അമ്പലത്തുവീട്ടിൽ റഷീദിന്റെ ഭാര്യ സുലൈഖ(40)ക്കാണ് പാമ്പ്‌ കടിയേറ്റത്. ഇന്ന് രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നാണ് പാമ്പ്‌ കടിച്ചത്. ഏതു തരം പാമ്പാണ് കടിച്ചതെന്നു അറിയില്ല. സുലൈഖയെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചു.

Jan oushadi muthuvatur

Comments are closed.