mehandi banner desktop
Chavakkad online
Browsing Tag

Panchavadi

​പിതൃമോക്ഷം തേടി ആയിരങ്ങൾ: പഞ്ചവടി കടപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

​ചാവക്കാട്: പിതൃതർപ്പണത്തിന് പേരു കേട്ട ഇടക്കഴിയൂർ പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തർ എത്തിച്ചേർന്നു. പുലർച്ചെ 2:30 മുതൽ പഞ്ചവടി വാകടപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.

നാളെ കർക്കടക വാവുബലി – എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി വാ കടപ്പുറത്ത് നടക്കുന്ന കർക്കടക വാവുബലി തർപ്പണത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി പഞ്ചവടി ശങ്കരനാരായണ ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്ക് ആരംഭിക്കുന്ന

പഞ്ചവടി ദേശീയപാത സർവീസ് റോഡിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു

​എടക്കഴിയൂർ : ദേശീയപാത 66-ൽ കിഴക്കേ സർവീസ് റോഡിൽ മരക്കൊമ്പ് ഒടിഞ്ഞുവീണു. പഞ്ചവടി ഭാഗത്താണ് റോഡിലേക്ക് മരക്കൊമ്പ് വീണത്. അപകടസമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. ​ ഇന്റർനെറ്റ് സേവന ദാതാക്കളായ

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

പുന്നയൂർ : ബൈക്കിൽ മകനോടൊത്ത് സഞ്ചരിക്കവേ വാഹനത്തിൽ നിന്നും തെന്നി വീണ് ചികിത്സയിലായിരുന്ന എടക്കഴിയൂർ പഞ്ചവടി പുതിയേടത്ത് അഷറഫിന്റെ ഭാര്യ മുനീറ (51) നിര്യാതയായി. കഴിഞ്ഞ ഞായറാഴ്ച എടക്കഴിയൂർ ഖാദിരിയ പള്ളിക്ക് സമീപം

പിതൃമോക്ഷം തേടി പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി

ചാവക്കാട്: പിതൃമോക്ഷം തേടി കര്‍ക്കടകവാവിന്റെ ഭാഗമായുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ആയിരങ്ങള്‍ പഞ്ചവടി വാ കടപ്പുറത്ത് ബലിതര്‍പ്പണം നടത്തി. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ

പോത്തൻവല ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം – പഞ്ചവടിയിൽ 4 വള്ളങ്ങൾ പിടികൂടി

ചാവക്കാട് : പഞ്ചവടി ബീച്ച് തീരക്കടലിൽ പോത്തൻ വലകൾ (ഡബിൾ നെറ്റ്) ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം നടത്തിയിരുന്ന 4 മത്സ്യബന്ധന വള്ളങ്ങൾ ഫിഷറീസ് വിഭാഗം പിടിച്ചെടുത്തു. പ്രൈവറ്റ് ഫൈബർ വള്ളത്തിൽ എത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോസ്ഥർ പെയർ

പഞ്ചവടി ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും

ചാവക്കാട് : പഞ്ചവടി ശങ്കര നാരായണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റ കാർമികത്വത്തിൽ മെയ് 2 വെള്ളിയാഴ്ച വൈകുന്നേരം

അംഗനവാടിക്ക് ഭൂമി സൗജന്യമായി നൽകി ദമ്പതികൾ

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ 61 -ാം നമ്പർ അംഗനവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി 3 സെന്റ് ഭൂമി സൗജന്യമായി നൽകി ദമ്പതികൾ.  പഞ്ചവടി സ്വദേശി പൊട്ടത്ത് പറമ്പിൽ  രാജീവും ഭാര്യ മിനിയും ചേർന്ന് 3 സെന്റ് ഭൂമിയുടെ

വാവുബലി; പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

പഞ്ചവടി :  കര്‍ക്കടക വാവുബലി ദിനത്തിൽ പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച ബലിതര്‍പ്പണചടങ്ങുകള്‍ രാവിലെ ഒമ്പതര വരെ നീണ്ടു. ഒരേ സമയം ആയിരം