തിരുവത്ര സ്വദേശിയെ അകലാട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അകലാട് : അകലാട് മൂന്നയിനി ആശാരിപ്പടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവ് തൂങ്ങിമരിച്ചു. തിരുവത്ര പുത്തൻകടപ്പുറം ആലിപ്പിരി ക്ഷേത്രത്തിനു പടിഞ്ഞാറ് വശം താമസിക്കുന്ന ചിന്നാലി ഹനീഫ മകൻ ഷമീർ (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

പ്രവാസിയായിരുന്ന ഷമീർ കുറച്ചു നാളുകളായി നാട്ടിൽ ഹോട്ടലുകളിൽ ജോലി ചെയ്തു വരികയായിരുന്നു.

Comments are closed.