mehandi new

മന്നലാംകുന്ന് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

fairy tale

പുന്നയൂർ : ചാവക്കാട് പുതുപൊന്നാനി ടിപ്പു സുൽത്താൻ റോഡ് എൻ എച്ച് 66 മന്നലാംകുന്ന് കാറ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി ഞാലിൽ വീട്ടിൽ സുനിൽ (40). ആണ് മരിച്ചത്.

planet fashion

ഇന്ന് ഉച്ചക്ക് ഒരുമണിയോടെ മന്നലാംകുന്ന് കിണറിനടുത്ത് ജിമ്മിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റ യാത്രികരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുനിലിനെ രക്ഷിക്കാനായില്ല.

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340   +919946054450

Jan oushadi muthuvatur

Comments are closed.