
കടപ്പുറം : ചാവക്കാട് സ്വദേശിയായ യുവാവ് തമിഴ്നാട്ടിൽ ട്രെയിൻ ഇടിച്ചു മരിച്ചു. കടപ്പുറം പഞ്ചായത്തിൽ മാട്ടുമ്മൽ നാല് മണി കാറ്റിന്ന് സമീപം താമസിക്കുന്ന ( മുമ്പ് വാടാനപള്ളി ബീച്ചിൽ താമസിച്ചിരുന്ന ) പരേതനായ അറക്കൽ നൂറുദ്ധീൻ മകൻ മൊയ്നുദ്ധീൻ (29)ആണ് മരിച്ചത്.

തമിഴ്നാട്ടിലെ തിരിപ്പൂരിൽ വെച്ചാണ് ട്രെയിൻ ഇടിച്ചു അപകടം സംഭവിച്ചത്. വാടാനപള്ളിയിൽ ആക്ട്സ് ആംബുലൻസ് ഡ്രൈവറായിരിന്നു.
മാതാവ് : മാട്ടുമ്മൽ സ്വദേശി പരേതനായ അറക്കൽ മൊയതു മകൾ ഫാത്തിമ്മ . സഹോദരങ്ങൾ : റജീന, റൈഹാനത്ത്. ഖബറടക്കം പിന്നീട്.

Comments are closed.