mehandi new

ചാവക്കാട് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

fairy tale

ചാവക്കാട് : ചാവക്കാട് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
മണത്തല പഴയപാലത്തിനു സമീപം വലിയകത്ത് പരേതയായ കുൽസീവി മകൻ അഫ്സൽ (29) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചാവക്കാട് രജിസ്ട്രാഫീസിന് എതിർവശം പുനർനിർമ്മാണ പ്രവർത്തികൾ നടക്കുന്ന വീട്ടിലെ സിറ്റ്ഔട്ടിൽ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടത്.
അപ്സമാര രോഗിയായിരുന്നു പരേതൻ.

planet fashion

ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ചാവക്കാട് താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സഹോദരങ്ങൾ : ഫാസിൽ, ഫഹദ്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Ma care dec ad

Comments are closed.