mehandi banner desktop
Chavakkad online

റോഡരികിലെ കാനയിലൂടെ ബൈക്ക് ഓടിച്ച് അപകടം – യുവാവിന് പരിക്കേറ്റു

Ft

പാവറട്ടി : മദ്യലഹരിയിൽ റോഡരികിലെ കാനയിലൂടെ ബൈക്ക് ഓടിച്ചു അപകടം  യുവാവിന് പരിക്കേറ്റു.  വെള്ളിയാഴ്‌ച്ച രാത്രി പതിനൊന്നര മണിയോടെ ചാവക്കാട് പാവറട്ടി റൂട്ടിൽ  കശ്മീർ റോഡിനു സമീപമാണ് സംഭവം. റോഡരികിലെ കാനയുടെ സ്ലാമ്പില്ലാതെ കിടക്കുന്ന ഭാഗത്തുകൂടെ ബൈക്ക് ഒടിച്ച് മുന്നോട്ടു പോയി കാനയുടെ വളവിൽ  കുടുങ്ങി  ബൈക്കിൽ നിന്നും തെറിച്ച് വീഴുകയായിരുന്നു. തലക്കും കാലിനും പരിക്കേറ്റ പാവറട്ടി സ്വദേശിയായ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. 

Jan oushadi

Comments are closed.