mehandi new

ഗുരുവായൂർ പ്രൈവറ്റ് ബസ്സ്‌ സ്റ്റാണ്ടിൽ ബസ്സ്‌ ദേഹത്ത് കയറി യുവതി മരിച്ചു

fairy tale

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യുവതി മരിച്ചു. അമലയിൽ താമസിക്കുന്ന ഷീല (48)യാണ് മരിച്ചത്.  ഇന്ന് രാത്രി എട്ടരമണിയോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരങ്ങളിൽ ബസ്സ്‌ സ്റ്റാണ്ട് പരിസരത്ത്  സ്ഥിരമായി കാണാറുള്ള സ്ത്രീയാണ് ഇവരെന്ന് സ്റ്റാണ്ടിലെ ഓട്ടോ ഡ്രൈവേഴ്‌സും കച്ചവടക്കാരും പറയുന്നു.

Pharmacy wanted Chavakkad

Comments are closed.