കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തിലെ യുവാവിനെ തളിക്കുളം കടലിൽ കാണാതായി

വാടാനപ്പിള്ളി : തളിക്കുളം തമ്പാൻകടവ് അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കടലിൽ കാണാതായി. കോയമ്പത്തൂരിൽ നിന്ന് എത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂർ സ്വദേശി അമൽ (21) നെയാണ് കാണാതായത്. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.

Comments are closed.