accidentObituary വാടാനപ്പള്ളിയിൽ ബസ്സും ഇക്ട്രിക് സ്കൂട്ടറും കൂടിയിടിച്ച് അപകടം – സ്‌കൂട്ടർ യാത്രികൻ മരിച്ചു By From the desk Last updated May 19, 2025 Share വാടാനപ്പള്ളി: ഗണേശമംഗലത്ത് ബസ്സും ഇക്ട്രിക് സ്കൂട്ടറും കൂടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഗണേശമംഗലം ബീച്ച് കദീജുമ്മ സ്കൂളിന് സമീപം രായം മരയ്ക്കാർ ഹൗസിൽ കുഞ്ഞുമോൻ മകൻ അഷ്റഫ് (65) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു അപകടം. Accident deathBuss hit scooterGaneshamangalamObituaryVadanappilli Share FacebookTwitterGoogle+ReddItWhatsAppPinterestEmail
Comments are closed.