mehandi new

കടപ്പുറം പഞ്ചായത്ത്‌ കേരളോത്സവം കലാ മത്സരങ്ങളിൽ ഓവറോൾ ചരിത്ര നേട്ടവുമായി അക്ഷര

fairy tale

കടപ്പുറം : ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 2022 കേരളോത്സവം കലാ മത്സരങ്ങളിൽ അക്ഷര കലാ സാംസ്‌കാരിക വേദി പുന്നക്കച്ചാൽ ഓവറോൾ നേടി. 2005 മുതൽ പങ്കെടുത്ത 13 വർഷവും കേരളോത്സവങ്ങളിൽ ഓവറോൾ നേടാൻ കഴിഞ്ഞതായി ക്ലബ്‌ ഭാരവാഹികകൾ ആയ റ്റി കെ മുസ്താക്ക്, ഷിബിലി, മുസ്തഫ എന്നിവർ അറിയിച്ചു.

planet fashion

കേരളോത്സവ ചരിത്രത്തിലെ റെക്കോർഡ് നേട്ടമാണ് അക്ഷര കലാ സാംസ്‌കാരിക വേദിയുടേത്. പരിപാടികളിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളെയും പ്രത്യേകം ആദരച്ചു, ഇതൊടാനുബന്ധിച്ചു കൂടുതൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കാനുള്ള ആലോചനയിൽ ആണ് ക്ലബ്‌ ഭാരവാഹികൾ.

Macare 25 mar

Comments are closed.