mehandi new

തൊഴിയൂർ റഹ് മത്ത് സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി

fairy tale

തൊഴിയൂർ : റഹ് മത്ത് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ തൊഴിയൂർ 2006-2008 പ്ലസ് ടു ബാച്ച് WE TOGETHER 2023 Back To school എന്ന പേരിൽ  16വർഷത്തിന് ശേഷം വീണ്ടും ഒത്തു ചേർന്നു. സിയാദ് അലിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ സംഗമം റഹ്മത്ത്സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്‌ദുൾ സത്താർ ഉദ്ഘാടനം ചെയ്തു. നസീർ നാലാംകല്ല് അധ്യക്ഷതവഹിച്ചു. ഹംസത്ത് ഒ വൈ സ്വാഗതവും മുഹമ്മദ് ഹസീബ് തങ്ങൾ നന്ദിയും പറഞ്ഞു.

planet fashion

നറുക്കെടുപ്പ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹനാസ് ടീച്ചർക്ക് പൊന്നറ ജ്വല്ലറിയുടെ സ്വർണ്ണ നാണയം  മുൻ പ്രിൻസിപ്പൽ സൗദ ടീച്ചർ സമ്മാനിച്ചു.   പ്രോഗ്രാം കോഡിനേറ്റർമാരായ താജുദ്ധീൻ, റഷാദ്, സുമൈറ, ഷിഫ്ന രഹന എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.