mehandi new

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ലഹരി വിരുദ്ധ ദിനത്തോടാനുബന്ധിച്ച് രാജ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  മുനക്ക കടവ് എസ് എച്ച് ഒ സിജോ വർഗീസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രിൻസിപ്പാൾ ഷമീം ബാവ അധ്യക്ഷത വഹിച്ചു.  കോഡിനേറ്റർ ജാഫറലി സ്വാഗതം പറഞ്ഞു. വിദ്യാർത്ഥിനി ലിയാന ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചാവക്കാട് താലൂക്ക് നിയമസഹായ വേദി കോഡിനേറ്റർ സുപ്രിയ,  മാനേജർ മധുസൂദനൻ, പോലീസ് ഓഫീസർമാരായ ലോലി രാജ്, അനീഷ് എന്നിവർ സന്നിഹിതരായിരുന്നു. അധ്യാപിക ഇ കെ സുമി നന്ദി പറഞ്ഞു.

planet fashion

Ma care dec ad

Comments are closed.