mehandi new

അംഗൻവാടി പ്രവേശനോത്സവം നടന്നു

fairy tale

മന്ദലാംകുന്ന് : അംഗൻവാടി പ്രവേശനോത്സവ ദിനമായ മെയ് മുപ്പതിന് പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ്‌ മന്ദലാംകുന്ന് നാൽപ്പത്തിയേഴാം നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവം വാർഡ് മെമ്പർ അസീസ്‌ മന്ദലാംകുന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് മന്ദലാംകുന്ന് ബീച്ചിൽ നിന്നും ഘോഷയാത്ര നടന്നു.
പഠനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വാർഡ്‌ മെമ്പർ നിർവ്വഹിച്ചു.

planet fashion

ആശാ വർക്കർ ബീന, ടി.എ അയിഷ, യൂസഫ് തണ്ണിതുറക്കൽ, പി.എം ഫിറോസ്, പി.കെ ഷർബനൂസ്, വി.ബി മണികണ്ഠൻ, ടി.കെ അലി, പി.എ ആഷിഖ്, ഷിജി രഞ്ജിത്ത്, എ.വി വത്സ, ഷീബ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.