സി.എം ജോർജ് അനുസ്മരണം നടത്തി
ചാവക്കാട് :ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡണ്ട് സി എം ജോർജിന്റെ അനുസ്മരണം നടത്തി. ചാവക്കാട് വസന്തം കോർണറിൽ വെച്ച് നടന്ന യോഗം കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഎംഎ ജനറൽ!-->…


