mehandi banner desktop

കടപ്പുറം തീരോത്സവം – തൊട്ടാപ്പ് ബീച്ചിൽ കാർണിവലിന് തുടക്കമായി

തൊട്ടാപ്പ് : കടപ്പുറം ഗ്രാമപഞ്ചായത്ത് തൊട്ടാപ്പ് ബീച്ചിൽ സംഘടിപ്പിക്കുന്ന തീരോത്സവത്തിലെ കാർണിവൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്

ബ്ലാങ്ങാട് സാന്ത്വനതീരം ആരോഗ്യമാതാവിന്റെ തിരുനാൾ ആഘോഷിച്ചു

ചാവക്കാട് : മൈഗ്രെന്റ് മിഷന് കീഴിൽ പ്രവർത്തിക്കുന്ന ബ്ലാങ്ങാട് സാന്ത്വനതീരം പ്രാർഥാനാലയത്തിൽ പരിശുദ്ധ ആരോഗ്യ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഭക്തി സാന്ദ്രമായി. ശനി ഞായർ തിയ്യതികളിൽ ആണ് തിരുനാൾ സംഘടിപ്പിച്ചത്. ശനിയാഴ്ച

കടപ്പുറം പൂന്തിരുത്തി റോയൽ റോഡ് നാടിന് സമർപ്പിച്ചു

പൂന്തിരുത്തി: കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് പൂന്തിരുത്തിയിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2024-25 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയായ റോയൽ റോഡ് നാടിനു സമർപ്പിച്ചു. നാലാം വാർഡ് മെമ്പർ മുഹമ്മദ് നാസിഫ് അധ്യക്ഷത

ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച – അഞ്ചു ഭണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ

പുന്നയൂർക്കുളം : ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. അഞ്ചു ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് കവർച്ച. ശനിയാഴ്ച രാവിലെ ക്ഷേത്രം തിരുമേനി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രധാന ക്ഷേത്ര കവാടത്തിലെ ഭണ്ഡാരവും, സർപ്പക്കാവിലെ രണ്ട്

മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മുംബയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കയ്പമ൦ഗല൦ സ്വദേശി…

കയ്പമ൦ഗല൦: മഹാരാഷ്ട്രയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മുംബയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കയ്പമ൦ഗല൦ കാക്കതുരുത്തി ബദർ ജുമാ മസ്ജിദിന് വടക്ക് വശ൦ ഒറ്റത്തെ സെന്ററിന് സമീപം താമസിക്കുന്ന  ബദർപള്ളി മഹല്ല് വൈസ് പ്രസിഡന്റ് വലിയകത്ത്

ചാവക്കാട് ഉപജില്ലയിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഒന്നാം സ്ഥാനത്ത് ജില്ലയിൽ അഞ്ചാമത്

ചാവക്കാട് : സംസ്ഥാന കലോത്സവത്തിൽ 35 പോയിന്റ് നേടി ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ശ്രീകൃഷ്ണ സ്കൂൾ ഒന്നാം സ്ഥാനത്ത്. ജില്ലയിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഏഴ് ഇനങ്ങളിൽ എ ഗ്രേഡ് നേടി തൃശ്ശൂർ ജില്ലയുടെ സ്വർണ്ണക്കപ്പ് തിളക്കത്തിൽ

തൃശൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

ചാവക്കാട് : പുത്തൻകടപ്പുറം ഇഎംഎസ് നഗർ യൂണിറ്റിൽ തൃശൂർ ഡിസ്ട്രിക് മത്സ്യത്തൊഴിലാളി യൂണിയൻ (സി ഐ ടി യു) മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇഎംഎസ് നഗറിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ  മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട്

കലോത്സവം – തൃശൂർ ജില്ലയുടെവിജയത്തിളക്കത്തിൽ താളമിട്ട് കൊച്ചന്നൂർ ഗവ. ഹയർസെക്കൻ്ററി സ്കൂൾ

കൊച്ചന്നൂർ : 63 -ാം മത് കേരള സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ലയുടെ വിജയത്തിളക്കത്തിൽ കൊച്ചന്നൂർ ഗവ.ഹയർസെക്കൻ്ററി സ്കൂളും. ഹയർസെക്കൻ്ററി വിഭാഗം തബലയിൽ എ ഗ്രേഡ് നേടിയ  രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥി കാശിനാഥ് കെ വി യാണ്  ജില്ലയുടെ

എം. ടി. അനുസ്മരണം – തൊയക്കാവ് വെസ്റ്റ് സ്കൂളിൽ ‘ഇരുട്ടിൻ്റെ ആത്മാവ്’ നാടകം…

പാവറട്ടി: എം. ടി. അനുസ്മരണത്തിന്റെ ഭാഗമായി തൊയക്കാവ് വെസ്റ്റ് എ എല്‍ പി സ്കൂളിൽ 'ഇരുട്ടിൻ്റെ ആത്മാവ് 'എന്ന നാടകം അവതരിപ്പിച്ചു. സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്നാണ് നാടകം അവതരിപ്പിച്ചത്. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി എം ജോർജ് അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി എം ജോർജ് അനുസ്മരണം ആചരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാവരായിരുന്നു  സി എം ജോർജ്. ചാവക്കാട് വസന്തം കോർണറിൽ പ്രത്യേകം സജ്ജമാക്കിയ സ്മൃതി മണ്ഡപത്തിൽ കെ.വി.വി.ഇ.എസ് ജില്ലാ