mehandi new

ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് തൊട്ടാപ്പ് ഫോക്കസ് സ്കൂളിൽ തുടക്കമായി

കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് ഇന്റർനാഷണൽ സ്കൂളിൽ ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി. എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.bവടക്കേക്കാട് പഞ്ചായത്ത്

3000 വിദ്യാർത്ഥികൾ 360 ശാസ്ത്ര ഇനങ്ങൾ 100 വിദ്യാലയങ്ങൾ -ചാവക്കാട് ഉപജില്ലാ ശാസ്ത്രമേളക്ക് നാളെ…

അഞ്ചങ്ങാടി : ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള നാളെയും മറ്റന്നാളുമായി കടപ്പുറം ഫോക്കസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കും. ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ നിന്നായി മുവ്വായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന മേളയുടെ ഔപചാരിക ഉദ്‌ഘാടനം, നാളെ കാലത്ത്

എ പി ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം എടക്കഴിയൂർ സ്വദേശി അബ്ദുൽ ഹാദി ഏറ്റുവാങ്ങി

എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ  ഏർപ്പെടുത്തിയ എ. പി. ജെ. അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം  മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും എടക്കഴിയൂർ സ്വദേശി അബ്ദുൽ ഹാദി ഏറ്റുവാങ്ങി. ഒക്ടോബർ ആദ്യവാരത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

കണ്ണൂർ എഡിഎം നവിൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്…

ചാവക്കാട് : കണ്ണൂർ എഡിഎം നവിൻ ബാബുവിന്റെ  മരണത്തിന് ഉത്തരവാദികളായവരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം

ഗുരുവായൂർ കൈരളി ജംഗ്ഷനിലെ മരണക്കുഴിയിൽ തെങ്ങിൻതൈ നട്ട് യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ഗുരുവായൂർ കൈരളി ജംഗ്ഷനിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടം വരുത്തുന്ന മരണക്കെണിയായി മാറിയ കുഴിയിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങിൻതൈ നട്ട് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം

മണത്തല ബേബി റോഡിൽ ജനസേവ ക്ലീനിക്കൽ ലാബ് പ്രവർത്തനം ആരംഭിച്ചു

ചാവക്കാട് : മണത്തല ബേബി റോഡിൽ ആർ എൻ ആർ കോംപ്ലക്സ്ൽ ജനസേവ ക്ലീനിക്കൽ ലാബ് ആൻഡ് ഇ സി ജി പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ തുറന്നു പ്രവർത്തിക്കുന്ന ജനസേവ ക്ലീനിക്കൽ

എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള ബില്ലിൽ കൗണ്ടർ സൈൻ വേണമെന്ന ഉത്തരവ് പിൻവലിക്കണം – പ്രതിഷേധ ധർണ…

ചാവക്കാട് : എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബിൽ കൗണ്ടർ സൈൻ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എയ്ഡഡ് മേഖലയിലെ പ്രധാന അധ്യാപകരും ഓഫീസ് ജീവനക്കാരും സംസ്ഥാന വ്യാപകമായി എ ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കേരള

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും നിയമ…

ചാവക്കാട് : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി  ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും  നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭയിലെ പാലയൂർ എടപ്പുള്ളി നഗർ 123-ാം നമ്പർ അംഗനവാടിയിൽ നടന്ന പരിപാടി  നഗരസഭ ചെയർപേഴ്സൺ

തിരുവത്ര കോട്ടപ്പുറത്തു നിർമാണം പൂർത്തീകരിച്ച മൈ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം…

തിരുവത്ര: കോട്ടപ്പുറത്തു നിർമാണം പൂർത്തീകരിച്ച മൈ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ആസ്ഥാന മന്ദിരം പൊടൂർ മാനുമുസ്ല്യാർ ഉൽഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി മനയത് മുഹമ്മദ്‌ യുസഫ് അധ്യക്ഷത വഹിച്ചു. മണത്തല ജുമാമസ്ജിദ് ഖത്തീബ് ബാദുഷ തങ്ങൾ, ഹസ്സൻ

മദ്രസ സമ്പ്രദായം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ. പ്രതിഷേധം

പാവറട്ടി: മദ്രസ സമ്പ്രദായം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീകത്തിൻ്റെ ഭാഗമായി മദ്രസ ബോർഡുകൾ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട ദേശീയ ബാലാവകാശ കമ്മീഷൻ്റെ നിലപാടിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മണലൂർ മണ്ഡലം കമ്മിറ്റി