ജനങ്ങൾ പ്രയാസമനുഭവിക്കുമ്പോൾ ഒപ്പം നിൽക്കേണ്ട എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മാറി നിൽക്കുന്നത്…
മന്ദലാംകുന്ന്: ദേശീയപാതയിൽ മന്ദലാംകുന്നിൽ അടിപ്പാത ഇല്ലാതെ അടച്ചുപൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ പറഞ്ഞു. ജനങ്ങൾ പ്രയാസമനുഭവിക്കുമ്പോൾ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ മാറി!-->…