mehandi new

യൂത്ത് ഫ്രണ്ട് എമ്മിന്റെ തീരദേശ സംരക്ഷണ യാത്ര – ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : കേരള യൂത്ത് ഫ്രണ്ട് (എം) തീരദേശ സംരക്ഷണയാത്രയുടെ തൃശൂര്‍ ജില്ലാ തല സ്വീകരണ സമ്മേളനം ചാവക്കാട് എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ്(എം) തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് അധ്യക്ഷത

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ് : ലോകത്തിലെ ഏറ്റവും അമൂല്യമായ സമ്മാനം രക്തദാനം എന്ന സന്ദേശവുമായി നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉപദേശക സമിതി അംഗം കബീർ വൈലത്തൂർ ഉദ്ഘടാനം ചെയ്തു. സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ചു. റിയാദ്

സഹോദര്യ പദയാത്ര – ഒരുമനയൂരിൽ വെൽഫയർ പാർട്ടി സന്ദേശ പ്രചരണ പദയാത്ര നടത്തി

ഒരുമനയൂർ : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി നയിക്കുന്ന സഹോദര്യ പദയാത്രയുടെ പ്രചരണാർത്ഥം ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ പദയാത്ര സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ മുംതാസ് കരീം പതാക ജാഥ

മെയ്‌ 20 ദേശീയ പണിമുടക്ക് – അധ്യാപകരും ജീവനക്കാരും തഹസീൽദാർക്ക് നോട്ടീസ് നൽകി

ചാവക്കാട് : മെയ്‌ 20 ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ചാവക്കാട് തഹസീൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനമായെത്തിയാണ് നോട്ടീസ്

മന്ദലാംകുന്ന് ബീച്ചിൽ രാമച്ച പാടവും മണ്ണുമാന്തി യന്ത്രവും കത്തി നശിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ബീച്ചിൽ രാമച്ച പാടവും വിളവെടുപ്പിനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രവും കത്തി നശിച്ചു. അണ്ടത്തോട് തങ്ങൾപടി സ്വദേശി തട്ടകത്ത് രവിയുടെ രാമച്ച പാടവും മണ്ണുമാന്തി യന്ത്രവുമാണ് ഞായറാഴ്ച്ച രാത്രിയിൽ കത്തിനശിച്ചത്.

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷം – എൽ ഡി എഫ് തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട്: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി എൽ ഡി എഫ് തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. എച്ച് സലാം അധ്യക്ഷത

അണ്ടത്തോട്ടെ അശാസ്ത്രീയ കടൽ ഭിത്തി നിർമാണം തീരദേശ വാസികളോടുള്ള വെല്ലുവിളി – എസ് ഡി പി ഐ

എസ് ഡി പി ഐ ജില്ലാ നേതൃത്വം കടൽ ഭിത്തി നിർമ്മാണം നടക്കുന്ന അണ്ടത്തോട് ബീച്ച് സന്ദർശിച്ചപ്പോൾ

വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര പ്രചരണ ജാഥ സംഘടിപ്പിച്ചു

പുന്നയൂർ : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചാരണാർത്ഥം പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മുസ്തഫ പഞ്ചവടി നയിക്കുന്ന പദയാത്ര തെക്കേമദ്രസയിൽ നിന്നും ആരംഭിച്ച് പുന്നയൂർ

124 വർഷങ്ങൾ പിന്നിട്ട വടക്കേ പുന്നയൂർ ജി എം എൽ പി സ്കൂളിനും സ്വന്തമായൊരു ഇടം

തടാകം ഫൗണ്ടേഷൻ ചെയർമാൻ വടക്കേക്കാട് വെൺമാടത്തയിൽ കുഞ്ഞുമുഹമ്മദ് ഹാജിയാണ് 30.25 സെന്റ് ഭൂമി വാങ്ങി സ്‌കൂളിന് സൗജന്യമായി നൽകിയത്..

ബസ് യാത്രക്കാരിയുടെ നേരെ ലൈംഗികാതിക്രമം – ഇറങ്ങി ഓടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടിച്ച്…

പുന്നയൂർക്കുളം: ഓടുന്ന ബസ്സിൽ യാത്രക്കാരിയായ യുവതിയുടെ നേരെ ലൈംഗിക അതിക്രമം. ഇറങ്ങി ഓടാൻ ശ്രമിച്ച ആളെ കണ്ടക്ടറുടെ നേതൃത്വത്തിൽ നാട്ടുകാർ പിടിച്ച് വടക്കേകാട് പൊലീസിലേൽപ്പിച്ചു. മാള പള്ളിപ്പുറം തേമാലിപറമ്പിൽ അനീഷ് (41) നെയാണ് വടക്കേക്കാട്