ചാവക്കാട് ബാർ അസോസിയേഷൻ ക്രിസ്തുമസ് ആഘോഷിച്ചു
ചാവക്കാട് : ചാവക്കാട് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്ത്മസ് ആഘോഷിച്ചു. മജിസ്ട്രേറ്റ് സാരിക സത്യൻ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ഫാ. അജിത്ത് ഉമ്മൻ ക്രിസ്ത്മസ് സന്ദേശം നൽകി. മുൻസിഫ് ഡോ.!-->…


