ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
വലപ്പാട് : എടമുട്ടം സെൻ്ററിന് തെക്ക് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുതിയങ്ങാടി പണിക്കവീട്ടിൽ ഹമീദ് മകൻ മനാഫ് (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വലപ്പാട് പോലീസ്!-->…

