ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പുന്നയൂർക്കുളം: വേലൂർ ചുങ്കം മാവിൻചുവടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുന്നയൂർക്കുളം ഉപ്പുങ്ങൽ കൊട്ടാരപ്പാട്ടിൽ വീട്ടിൽ ഷമീർ (29) ആണ് അന്തരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച!-->…

