കടപ്പുറം ഗ്രാമപഞ്ചായത്ത് അംഗൻവാടികൾക്ക് അലമാരകൾ നൽകി
കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ അംഗൻവാടികൾക്ക് അലമാരകൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി എം മനാഫ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് സെക്കീന അധ്യക്ഷത വഹിച്ചു.
!-->!-->!-->…


