തുടർച്ചയായ മൂന്നാം തവണയും സ്വരാജ് ട്രോഫി തിളക്കത്തിൽ ഗുരുവായൂർ നഗരസഭ
ഗുരുവായൂർ : കേരളത്തിലെ മികച്ച നഗരസഭയ്ക്കുള്ള 2024-25 വർഷത്തെ സ്വരാജ് ട്രോഫി സ്വന്തമാക്കി ഗുരുവായൂർ നഗരസഭ വീണ്ടും ചരിത്രം കുറിച്ചു. കണ്ണൂർ ജില്ലയിലെ അന്തൂരിൽ നടന്ന തദ്ദേശ ദിനാഘോഷ ചടങ്ങിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി.!-->…

