ഒരുമനയൂര്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം – ഭരണമസിതിയുടെ കഴിവുകേടിനെതിരെ സിപിഐ പ്രതിഷേധം
ചാവക്കാട്: പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ അതിന് പരിഹാരം കാണാന്‍ പോലും കഴിവില്ലാതെ ഭരണ പരാജയം നേരിട്ട ഒരുമനയൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മുത്തന്മാവ് സെന്ററില്‍ നടന്ന…