എടക്കഴിയൂരിൽ നടന്നത് ഗ്രൂപ്പ് യോഗമല്ല ഗ്രൂപ്പ് യോഗങ്ങളോട് വിട പറയേണ്ട കാലം അതിക്രമിച്ചു –…
പുന്നയൂർ : എടക്കഴിയൂർ തഹാനി ഹാളിൽ സംഘടിപ്പിച്ച എടക്കഴിയൂർ മേഖലയിലെ നിയുക്ത വാർഡ്, ബ്ലോക്ക് മെമ്പർമാരുടെയും പ്രധാന പ്രവർത്തകരുടെയും യോഗം ഗ്രൂപ്പ് യോഗമായി പ്രചരിപ്പിക്കുന്നതിനു ചില മുൻ കോൺഗ്രസ്സ് ഭാരവാഹികൾ നടത്തിയ ശ്രമം പഞ്ചായത്തിൽ മികച്ച!-->…

