സൗഹൃദം പുതുക്കി നഗര ഹൃദയത്തിൽ എസ് എസ് എഫ് സൗഹൃദ ചായ
ചാവക്കാട് : ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ചാവക്കാട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയായ എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ ഭാഗമായി ചാവക്കാട് സെക്ടറിന്റെ ആഭിമുഖ്യത്തില്‍ ബസ് സ്റ്റാൻഡ് പരിസരത്തു സൗഹൃദചായ…


