എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് : വേറിട്ട പ്രചരണവുമായി ഐ ഡി സി മഴവില്‍ ക്ലബ് അംഗങ്ങള്‍
ചാവക്കാട് : സെപ്തംബര്‍ 27, 28, 29 തിയ്യതികളിലായി ചാവക്കാട് നടക്കുന്ന സംസ്ഥാന സാഹിത്യോത്സവിന്‍റെ പ്രചരണാര്‍ത്ഥം കത്തുകളയച്ചു. ആയിരം ആളുകളിലേക്ക് സംസ്ഥാന സാഹിത്യോത്സവിന്‍റെ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് കാര്‍ഡില്‍…


