മയിലിനെ കണ്ട് വാൻ ബ്രേക്കിട്ടു – തല കമ്പിയിലിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
ചാവക്കാട് : റോഡ് മുറിച്ചു കടന്ന മയിലിനെ കണ്ട് ബ്രെക്കിട്ടതിനെ തുടർന്ന് തല കമ്പിയിൽ ഇടിച്ച് ടെമ്പോ ട്രാവലർ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു.
പാലപ്പെട്ടി കല്ലിങ്ങൽ കുഞ്ഞിമുഹമ്മദ് മകൾ ഹുദ (6)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ…


