ടാങ്കർ ലോറി ബസ്സിലിടിച്ച് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറി
ഗുരുവായൂർ : നിയന്ത്രണം വിട്ട ടാങ്കർ ലോറി കെ എസ് ആർ ടി സി ബസ്സിലിടിച്ച് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറി.
ഇന്ന് പുലർച്ച ഒരുമണിയോടെ കോട്ടപ്പടി ശ്മശാനത്തിനു സമീപം ചാവക്കാട് കുന്നംകുളം റൂട്ടിലാണ് അപകടം.
എറണാകുളത്ത് നിന്നും…


