ഫേസ്ബുക് തിരഞ്ഞെടുപ്പ് വാഗ്വാദം – യൂത്ത് ലീഗ് പ്രവർത്തകർക്ക് മർദ്ദനം
പുന്നയൂർ: യൂത്ത്ലീഗ് പ്രവർത്തകർക്ക് നേരെ സി പി എം ആക്രമണം. എടക്കര കുഴിങ്ങരയിൽ യൂത്ത് ലീഗ് ജില്ല സെക്രട്ടറിയുൾപ്പെടെയുള്ളവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. യൂത്ത് ലീഗ് ജില്ല സെക്രട്ടറി അഷ്കർ കുഴിങ്ങര, എം ഫാസിൽ, യു ഉമർ,എം സി ശറഫുദ്ദീൻ…


