ഒന്നാം ക്ലാസ് ഒന്നാംതരം; സ്പീക്കർ ഉദ്ഘാടനം ചെയ്തു
വെളിയങ്കോട് : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ അടച്ചുപൂട്ടലിനെ അതിജീവിച്ച് ജില്ലയിലെ മാതൃക വിദ്യാലയമായി മാറിയ വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന്റെ ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.…


