ഒ എസ് എ റഷീദിന്റെ പ്രവാസിയുടെ പെട്ടി പത്തിന് തുറക്കും
ഷാര്‍ജ : പ്രവാസിയും എടക്കഴിയൂര്‍ സ്വദേശിയുമായ യുവ എഴുത്തുകാരന് ഒ എസ് എ റഷീദിന്റെ ചെറുകഥകളുടെ സമാഹാരമായ 'പ്രവാസിയുടെ പെട്ടി' ശനിയാഴ്ച ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ വെച്ച് പ്രകാശനം ചെയ്യും. 2018 നവംബര്‍ 10 ശനിയാഴ്ച രാത്രി 8:30 ന്…


