ലഹരി ഗുണ്ടാ കവർച്ച മാഫിയക്കെതിരെ ബഹുജന പ്രതിഷേധം
ചാവക്കാട് : ഡി വൈ എഫ് ഐ ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ കഞ്ചാവ് ലഹരി ഗുണ്ടാ കവർച്ച മാഫിയക്കെതിരെ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. പുത്തൻകടപ്പുറം ബേബി റോഡ് ഷാഫി നഗറിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർമാൻ എൻ കെ അക്ബർ…


