ചാവക്കാട് സിംഗേഴസ് വാട്സ്ആപ്പ് ഗ്രൂപ്പ് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു
ചാവക്കാട് : ചാവക്കാട് സിംഗേഴസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ദുരിതാശ്വാസ സഹായത്തിന്റെ രണ്ടാം ഘട്ട വിതരണം ഗുരുവായൂർ എം എൽ എ കെ വി അബ്ദുൽ ഖാദർ നിർവ്വഹിച്ചു.
ചാവക്കാട് റെസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ രമേശ്…


