റോഡിന്റെ ശോചനീയാവസ്ഥ – യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധിച്ചു
പുന്നയൂര്‍: എൻ എച്ച് 17 ന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എടക്കഴിയൂർ കാജാകമ്പനി സെന്ററിൽ റോഡ് ഉപരോധിച്ചു. മണ്ഡലം പ്രസിഡണ്ട് മുനാഷ് പുന്നയൂർ…


