വയോധികക്ക് നേരെ അക്രമം : ധാർമ്മിക ഉത്തരവാദിത്വം ദേവസ്വം ഭരണ സമിതിക്ക് – യുവകലാസാഹിതി
ഗുരുവായൂര്‍: ദർശനത്തിനെത്തിയ വയോധിക ജീവനക്കാരൻറെ അതിക്രമത്തിനിരയായ സംഭവത്തിൻറെ ധാർമ്മിക ഉത്തരവാദിത്വം ദേവസ്വം ഭരണ സമിതിക്കാണെന്ന് യുവകലാസാഹിതി മേഖലാ കമ്മിറ്റി ആരോപിച്ചു. അതിക്രമത്തിനിരയായ കുഞ്ഞുലക്ഷ്മിയമ്മക്ക് ദേവസ്വം നഷ്ടപരിഹാരം…


