ഇരകള്‍ക്കൊപ്പം നില്‍ക്കണമെന്നാവശ്യപ്പെട്ട് മുൻസിപ്പൽ ചെയര്മാന് നിവേദനം നൽകി
ചാവക്കാട്: ദേശീയപാത വിഷയത്തിൽ ഇരകൾക്കൊപ്പം നിൽക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന ഇരകളുടെ കൂട്ടായ്മ മുൻസിപ്പൽ ചെയർമാന് നിവേദനം നൽകി. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനമായെത്തിയാണ്…


