മണത്തല ബി ബി എ എല്‍ പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ചാവക്കാട് : മണത്തല ബി ബി എ എല്‍ പി സ്കൂള്‍ വാര്‍ഷികം ചാവക്കാട് നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എ സി ആനന്ദന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുള ജയന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് എം…


