യുവാവിന്‍റെ ആത്മഹത്യ – കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
പാവറട്ടി: പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്ത് വിട്ടയച്ച യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന്…


