തകർന്ന റോഡ്, യാത്രാ ദുരിതം മാറ്റമില്ലാതെ ചാവക്കാട് ചേറ്റുവ റോഡ്
ചാവക്കാട് : ചാവക്കാട് മുതല്‍ വില്ല്യംസ് വരെയുള്ള രണ്ടു കിലോമീറ്റര്‍ ദേശീയപാതയിലെ യാത്ര ദുരിത പൂർണ്ണം. ദിനം പ്രതി ചെറുതും വലുതുമായ ആയിരകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡ് തകർന്നിട്ട് മാസങ്ങളായി. റോഡില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍!-->…