രക്തം നല്കാന് നിഹാല്‍ ചാവക്കാട് നിന്നും ചെന്നൈയിലേക്ക് പറന്നു
ചാവക്കാട് : ചാവക്കാട് നിന്നും ചെന്നൈയിലേക്ക് നിഹാല്‍ (22) പറന്നു ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് രക്തം നല്കാന്. അപൂര്‍വ രക്തഗ്രൂപ്പായ 'ബോംബെ ഒ-നെഗറ്റീവി' ബ്ലഡ് ഗ്രൂപ്പുകാരനായ എം. നിഹാല്‍ തമിഴ്നാട് സ്വദേശി ശിവജ്ഞാനത്തിന് (53) രക്തം…


