സി.പി.എം ഗൃഹ സന്ദർശനം ആരംഭിച്ചു
ചാവക്കാട്: സംസ്ഥാന സർക്കാർ നടത്തുന്ന ക്ഷേമ പ്രവത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൻറെ ഭാഗമായി സി.പി.എം ഗൃഹ സന്ദർശനം ആരംഭിച്ചു.
കടപ്പുറം പഞ്ചായത്ത് ബ്ലാങ്ങാട് വൈലി പ്രദേശത്ത് നടന്ന ഗൃഹ സന്ദർശനത്തിന് കെ.വി അബ്ദുൾ ഖാദർ എം.എൽ.എ നേതൃത്വം നൽകി.…


